Tuesday, July 6, 2010

harthal

ഹര്‍ത്താല്‍ ഒരു ശാപമോ?
അവദി കിട്ടാന്‍ കാത്തിരുന്ന കാലം മറന്നു ,എങ്കില്‍ എന്താ ഹര്‍ത്താല്‍ വരുന്നൊരു വരവുണ്ടല്ലോ?
ഹ ഹാ ഹാ .........
നമുക്കൊരുമിച്ചു ചിരിക്കാം ......
കേരളത്തിന്‌ സുവര്‍ണ്ണ കാലം
              ' മാവേലി നാട് വാണിടും കാലം ....
മനുസ്വരെല്ലരും ഒന്ന് പോലേ
ആമോദത്തോടെ വസിക്കും കാലം
ആപെതെങ്ങര്ക് മട്ടില്ല താനും '


             'പുതിയ ഭാവത്തില്‍
                 ---------------
കേരള ഗവണ്മെന്റ് വാണിടും കാലം  മനുസ്വരെല്ലരും ഒന്ന് പോലേ
ഹര്‍ത്താല്‍ വന്നു പോയാല്‍  കുപ്പിയും കോഴിയം ,വാഴും കാലം ....
നാട്ടുകാര്‍ പാമ്പായീ മട്ടില്ല താനും ..........
         വരും കാല ഹര്‍ത്താല്‍ നമുക്കായെ ........

2 comments:

  1. uuuuuuu.........koppppppiiiiii......gurllllllllllllllllllllllllllllllll

    ReplyDelete
  2. ആഹാ,,, അടിപൊളി.. :)

    ReplyDelete