jeevitham pretheekshayanue,kathiruppanue,oro divasavum valaraye vilayullathakunnu.jeevitham jeevichutheerkuka ................ ee manohara theerathu tharumo ene oru jenmam koodi..............
Friday, February 19, 2010
ഒരു യാത്ര
ഒരു യാത്രയ്ക്ക് തയ്യാറാകുന്നവര്‍ ആരുടെ മനസിനെ മറന്നു പോകുന്നുവോ അവരുടെ ഓര്‍മ്മകള്‍ നമ്മില്‍ ചില നൊമ്പരങ്ങള്‍,ഓര്‍മ്മകള്‍ ,സ്വപ്‌നങ്ങള്‍ അവശേഷിപ്പിക്കുന്നു .ഇനീ ഒരിക്കലും അടുക്കാതതവിധം അകന്നു പോകുന്നു .
ചെറുപ്പം മുതല്കെ ഞാനും അവളും ഒരുമിച്ചായിരുന്നു ,കളിച്ചു വളര്‍ന ഓരോ നിമിഷവും മനസ്സില്‍ കുറിച്ചു വെച്ചിരിക്കുന്നു .എന്നിട്ടും അവള്‍ യാത്ര പറയാതെ അകന്നു പോയി .ചില പിണക്കങ്ങള്‍ ആരുടെ ഇടയിലും ഉണ്ടാക്കും .എന്നാലും അതിന് ഇത്രയും അകല്‍ച്ച വേണ്ടിയിരുന്നില ,എന്നെ ഇത്രയും അടുത്തറിഞ്ഞ അവള്‍ പിന്നെ എന്തിനാ ഒരു കളി കൂട്ടുകാരി യായി എന്‍റെ അടുത്ത് വന്നു .ഒരിമിച്ചു വളര്‍ന്നവരായിരുന്നു ഞാനും അവളും .എന്നിട്ടും അറിയില്ല .........
അനിയത്തി ,കൂട്ടുകാരി ,അങ്ങനെ ആരോക്കയോ ആയിരുന്നു .ഒരു യാത്ര മൊഴി പോലും പറയാത്ത സഹി ...........
കളി കൂട്ടുക്കാരി ഒന്നും മറന്നില്ല ഞാന്‍ ........
Tuesday, February 9, 2010
വിരഹം ...
മനസിലെ സ്വപ്‌നങ്ങള്‍ തന്‍ തിരുമുററതത്
ഒരിക്കല്‍ നീ തെളിയിച്ച വിളക്കാണ് ഞാന്‍ .
നീ എന്നെ നിന്നിലെയ്കു ഞാന്‍ അറിയാതെ
ചേര്‍ക്കുക ആയിരുന്നു ........
ഒരിക്കല്‍ നീ എന്തെന്നും ഏതെന്നും അറിയാതെ എന്നില്‍ നിന്നും ഒരുവാക്കുപോലും പറയാതെ പോയി .ഞാന്‍ അറിയാതെ; വാക്കിലും ,നോക്കിലും അരുതാതതോനും ചെയ്തില്ല .എന്നിട്ടും നീ എന്നില്‍ നിന്നും അകന്നു . എന്തിനായിരുന്നു ?
അര്‍ഥം വെച്ചുള്ള നിന്‍റ ഓരോ -
വാക്കുംഞാന്‍ എന്നും ഓര്‍ക്കുന്നു .എവിടായ നീ ഒരു യാത്രപോലും പറയാതെ അകലുവാന്‍ എങ്ങനെ കഴിഞ്ഞു ........
വരും ദിനങ്ങള്‍ ഞാന്‍ ഇരുട്ടിലെക്കാവുന്നത് നീ അറിയുന്നില്ല ....
നനഞ്ഞ കന്ന്ലുകളൂമായ് ഇവിടെ ഞാന്‍ ഉണ്ടാക്കും ,ഒരു കാത്തിരുപ്പിനു മനസ് തയാറായി...

Monday, February 1, 2010
ചില നിമിഷങ്ങള്‍
ഈ മനോഹര ലോകം ആര്‍ക്കും സ്വന്തമാണ് .അതില്‍ ആരും ആരെയും സ്നേഹിക്കാം ,ചതിക്കാം ജീവിതത്തിലെ യാദാര്‍തഥൃങളുമായി ഒരിക്കല്‍ നാമോരോരുത്തരും പൊരുത്ത പെടണം .എങ്കില്‍ മാത്രമേ നമുക്ക് അതിനെ ജീവിതത്തില്‍ കൊണ്ടുവരാന്‍ ഒക്കുകയുള്ള്.അത് തിരിചറിയുന നിമിഷം ഓരോ മനുഷ്യനും നഷ്ട പെട്ടത് ഓര്‍ത്തു സങ്കടപെടും
മറക്കാനാവാത്ത ചില ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും ,മരണത്തിനു മാത്രം അതിനെ കീഴ്പെടുത്താന്‍ ആവും .....
കവിപാടിയത് പോലെ 'ഈ മനോഹര തീരത്ത് തരുമോ യിനി ഒരു ജന്മം കൂടി' ..........
Subscribe to:
Posts (Atom)