ഒരു യാത്രയ്ക്ക് തയ്യാറാകുന്നവര്‍ ആരുടെ മനസിനെ മറന്നു പോകുന്നുവോ അവരുടെ ഓര്‍മ്മകള്‍ നമ്മില്‍ ചില നൊമ്പരങ്ങള്‍,ഓര്‍മ്മകള്‍ ,സ്വപ്‌നങ്ങള്‍ അവശേഷിപ്പിക്കുന്നു .ഇനീ ഒരിക്കലും അടുക്കാതതവിധം അകന്നു പോകുന്നു .
ചെറുപ്പം മുതല്കെ ഞാനും അവളും ഒരുമിച്ചായിരുന്നു ,കളിച്ചു വളര്‍ന ഓരോ നിമിഷവും മനസ്സില്‍ കുറിച്ചു വെച്ചിരിക്കുന്നു .എന്നിട്ടും അവള്‍ യാത്ര പറയാതെ അകന്നു പോയി .ചില പിണക്കങ്ങള്‍ ആരുടെ ഇടയിലും ഉണ്ടാക്കും .എന്നാലും അതിന് ഇത്രയും അകല്‍ച്ച വേണ്ടിയിരുന്നില ,എന്നെ ഇത്രയും അടുത്തറിഞ്ഞ അവള്‍ പിന്നെ എന്തിനാ ഒരു കളി കൂട്ടുകാരി യായി എന്‍റെ അടുത്ത് വന്നു .ഒരിമിച്ചു വളര്‍ന്നവരായിരുന്നു ഞാനും അവളും .എന്നിട്ടും അറിയില്ല .........
അനിയത്തി ,കൂട്ടുകാരി ,അങ്ങനെ ആരോക്കയോ ആയിരുന്നു .ഒരു യാത്ര മൊഴി പോലും പറയാത്ത സഹി ...........
കളി കൂട്ടുക്കാരി ഒന്നും മറന്നില്ല ഞാന്‍ ........
അടുത്തറിഞ്ഞവരുടെ അകല്‍ച്ച മറക്കാനാവാത്ത നൊമ്പരമാണ്.
ReplyDeleteറാംജി പറഞ്ഞപോലെ വേദനിപ്പിക്കുന്നതാണു അടുത്തറിഞ്ഞവരുടെ വിടവാങ്ങൾ.. അടുത്തു പോയി എന്നൊർ തെറ്റുമാത്രമല്ലേ ഞാൻ ചെയ്തുള്ളൂ..
ReplyDelete