മനസിലെ സ്വപ്‌നങ്ങള്‍ തന്‍ തിരുമുററതത്
ഒരിക്കല്‍ നീ തെളിയിച്ച വിളക്കാണ് ഞാന്‍ .
നീ എന്നെ നിന്നിലെയ്കു ഞാന്‍ അറിയാതെ
ചേര്‍ക്കുക ആയിരുന്നു ........
ഒരിക്കല്‍ നീ എന്തെന്നും ഏതെന്നും അറിയാതെ എന്നില്‍ നിന്നും ഒരുവാക്കുപോലും പറയാതെ പോയി .ഞാന്‍ അറിയാതെ; വാക്കിലും ,നോക്കിലും അരുതാതതോനും ചെയ്തില്ല .എന്നിട്ടും നീ എന്നില്‍ നിന്നും അകന്നു . എന്തിനായിരുന്നു ?
അര്‍ഥം വെച്ചുള്ള നിന്‍റ ഓരോ -
വാക്കുംഞാന്‍ എന്നും ഓര്‍ക്കുന്നു .എവിടായ നീ ഒരു യാത്രപോലും പറയാതെ അകലുവാന്‍ എങ്ങനെ കഴിഞ്ഞു ........
വരും ദിനങ്ങള്‍ ഞാന്‍ ഇരുട്ടിലെക്കാവുന്നത് നീ അറിയുന്നില്ല ....
നനഞ്ഞ കന്ന്ലുകളൂമായ് ഇവിടെ ഞാന്‍ ഉണ്ടാക്കും ,ഒരു കാത്തിരുപ്പിനു മനസ് തയാറായി...
അവിടന്നും ഇവിടന്നും പെറുക്കിയെടുക്കേണ്ടി വന്നു അക്ഷരങ്ങൾ
ReplyDeleteവായിക്കാന്‍ പറ്റുന്നില്ല
ReplyDeleteവായിക്കാന്‍ പറ്റുന്നില്ല
ReplyDelete