ഭര്‍ത്താവിനെ വളരെ അതികം സ്നേഹിക്കുന്ന മേയ്തി യുടെ ജീവിതത്തിലേക്ക് ജീന്‍ എന്ന ചെറുപ്പക്കാരന്‍ കടന്നു വരുന്നു .അവരുടെ ലൈഫില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമക്കാതരം.മേയ്തി യുടെ ഭര്‍ത്താവു vincent ജെയില്ലില്‍ ആണ്. മേയ്തി ദിവസവും തടവില്‍ പാര്‍കുന്ന vincent നെ കാണുന്നു,അവിടെ അവള്‍ ജീനിനെ കണ്ടു മുട്ടുന്നു .കിടക്കയില്‍ ഭര്‍ത്താവിന്‍റെ സാമിപ്യം അവള്‍ ഏറെ ആഗ്രഹിക്കുന്നു ,പലപ്പോഴും ജീന്‍ എന്ന ചെറുപ്പക്കാരനെ അവള്‍ അവഗണിക്കുന്നു .പിന്നീടു ജീനുമായി അവള്‍ രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെടുന്നു.അവളുടെ ആവശ്യങ്ങള്‍ അവനിലൂടെ നേടി എടുക്കുന്നു.ഇതെല്ലാം മേയ്തി വിനസിന്റില്‍ നിന്നും മറച്ചു വെയ്ക്കുന്നു. വിന്‍സെന്റിന്റെ അറിവോടെ ജീന്‍ മേയ്തിയുമയി അടുതതെന്നരിയംബോള്‍ സിനുമ സംകര്‍ഷമാവുന്നു .
No comments:
Post a Comment