ലയണ്ടോയും ഭാര്യ മാര്‍ത്തഔടെയും ജീവിതത്തില്‍ മക്കള്‍ എല്ലാവരും അവരെ പിരിഞ്ഞു പോവുകയും അവര്‍ ഒറ്റയ്ക്കവുകയും ചെയുന്നതോടെ അവരുടെ ജീവിതഹില്‍ സംഭവിക്കുന്ന അകല്‍ച്ചയാണ് ഇതിനു പ്രമേയം എന്നാല്‍ മാര്‍ത്ത സുഹൃത്തുകളും ഒരുമിച്ചു സല്കാരങ്ങള്‍ നടത്തുകയും അവരുടെ ജീവിതം വളരെ അസ്വതികുകയും ചെയുന്നു .എന്നാല്‍ ലെയണ്ടോ മറ്റൊരു ലോകത്തേയ്ക്ക് പോകുന്നു അവര്കിടയില്‍ വലിയ അകലങ്ങള്‍ ഉണ്ടാവുന്നു എന്നാല്‍ ഈ സിനിമ ഒരു സ്റ്റോറി പോലെ മാത്രമെ ആസ്വതിച്ചു,ഔ സിനിമ കാണുന്ന പ്രതീതി ഉണ്ടായില്ല
No comments:
Post a Comment