I.F.F.K എന്‍റെ ജീവിതത്തില്‍ രണ്ടാമത്തെ അനുഭവം ആയിരുന്നു .കഴിഞ്ഞ വരഷവും ഞാന്‍ i.f.f.k കാണുകയുണ്ടായി വിവിധ രാജ്യങ്ങളുടെ സംസ്കാരം ഇതിലൂടെ മനസിലാകുവാന്‍ കഴിഞ്ഞു .സിനിമ തീയറ്ററുകളില്‍ എത്തുന്ന വിദേശികളും ,അവരുടെ സംഭാഷണങ്ങളും ഏറെ രസകരമായിരുന്നു .തിരുവനന്തപുരത്തെ ഒരു സിനിമ ലോകം ആക്കുവാന്‍ ഈ ഫെസ്ടിവലിന് കഴിഞ്ഞു .
No comments:
Post a Comment