പതോയും നാന്‍സി യും വളരെ അടുത്ത സുഹൃത്തുക്കള്‍ ആണ് അവരുടെ ജീവിതം മേച്ചപെടുത്താന്‍ വേണ്ടി അവര്‍ ഇരുവരും അവിടെ നിന്നും മറ്റെവിടയോ പോകുന്നു അങ്ങനെ ഒരു ബസ് യാത്ര കിടയില്‍ അവര്‍ ഒരു യുവാവിനെ പരിച്ചയപെട്ന്നു അയാള്‍ അവരെ ഒരു വേസ്യലയത്തില്‍ എത്തിക്കുന്നു ഏന്നാല്‍ അവിടെ എത്തിച്ചേരുന്ന ഇരുവരും ആദ്യം അതിനോട് പോരുതപെടന്‍ ബുദ്ധിമുട്ടുന്നു നാന്‍സി അവിടുത്തെ സാഹചര്യത്തോട് പോരുതപ്പെടുനു ഏന്നാല്‍ പത്തോ പീഡനങ്ങള്‍ എല്ക്കുനുണ്ട് പലപ്പോഴും അവിടെ നിന്ന് രെക്ഷപെടാന്‍ അവള്‍ ശ്രെമികുന്നു .അങ്ങനെ പതോയെ അന്യാഷികുന്ന നാന്‍സി ഒരു ദിവസം അവിടെ നിനും രെക്ഷപെടാന്‍ അവസരം കിട്ടുന്നു അങ്ങനെ വലിയ മതില്‍ കെട്ടിനുള്ളില്‍ തോടടുത്ത ആളുകളുമായി പോലും കാണാന്‍ കഴിയാതിരുന്ന അവര്‍ അവിടെ നിനും രേക്ഷപെടുനു പുറം ലോകം അത് മനസിലാക്കുകയും അവരെ അവിടെ നിന്ന് രേക്ഷിക്കുകായു ചെയ്തു .അവര്‍ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു .....
No comments:
Post a Comment